റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ

മോസ്‌കോ: റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ.കിഴക്കന്‍ യുക്രൈനിലെ ക്രമാടോര്‍സ്‌കില്‍ സൈനികരെ പാര്‍പ്പിച്ചിരിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, വിവിധ കെട്ടിടങ്ങള്‍ ലക്ഷ്യമിട്ട് റഷ്യ ഞായറാഴ്ച നടത്തിയ …

റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ Read More

യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന് ആശങ്കയെന്ന് റഷ്യ

മോസ്കോ: കിഴക്കൻ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാമെന്നു റഷ്യയുടെ ഉറപ്പ്. റഷ്യൻ അതിർത്തി വഴിയായിയിരിക്കും ഒഴിപ്പിക്കൽ. പുടിൻ-മോദി ചർച്ചയ്ക്ക് ശേഷമാണു പുതിയ ദൗത്യത്തിന് വഴി തെളിഞ്ഞത്. യുക്രൈൻ ഇന്ത്യക്കാരെ മനുഷ്യകവചമാക്കുന്നെന്ന് റഷ്യ പറഞ്ഞു. അതേസമയം രക്ഷാപ്രവർത്തനത്തിന് വേണ്ടി റഷ്യ അടിയന്തരമായി വെടിനിർത്തണമെന്ന് …

യുക്രൈന്‍ ഇന്ത്യക്കാരെ മനുഷ്യ കവചമാക്കുന്നുവെന്ന് ആശങ്കയെന്ന് റഷ്യ Read More

സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ

മോസ്‌കോ: ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിൽ അതിര്‍ത്തിൽ സമാധാനം പുന:സ്ഥാപിക്കാൻ ധാരണ. സംഘര്‍ഷം ലഘൂകരിക്കാനുള്ള സംയുക്ത പ്രസ്താവനയും ചർച്ചയ്ക്കൊടുവിൽ ഉണ്ടായി. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഷാങ്ഹായ് സമ്മേളനത്തിൻ്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് …

സമാധാനത്തിന് സംയുക്ത പ്രസ്താവന, സേനാ പിൻമാറ്റം വേഗത്തിലാക്കുമെന്നും ഇന്ത്യ – ചൈന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ധാരണ Read More

ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബ് സ്ഫോടനത്തിന്റെ വീഡിയോ പുറത്തു വിട്ട് റഷ്യ

മോസ്കോ : മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബ് പരീക്ഷണത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് റഷ്യൻ ന്യൂക്ലിയർ എനർജി ഏജൻസി. ഹിരോഷിമയിൽ 1945 ൽ അമേരിക്ക പ്രയോഗിച്ച ‘ലിറ്റിൽ ബോയ്’ എന്ന ബോംബിനെക്കാൾ 3000 ഇരട്ടിയിലേറെ ശക്തമായ ഹൈഡ്രജൻ ബോംബ് സ്ഫോടനത്തിന്റെ ദൃശ്യമാണ് …

ചരിത്രത്തിലെ ഏറ്റവും വലിയ അണുബോംബ് സ്ഫോടനത്തിന്റെ വീഡിയോ പുറത്തു വിട്ട് റഷ്യ Read More