
റിപ്പോര്‍ട്ട്
റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ
By ന്യൂസ് ഡെസ്ക്
•
January 9, 2023
മോസ്കോ: റോക്കറ്റാക്രമണത്തില്‍ 600 ലേറെ യുക്രൈന്‍ സൈനികരെ വധിച്ചെന്ന അവകാശവാദവുമായി റഷ്യ.കിഴക്കന്‍ യുക്രൈനിലെ ക്രമാടോര്‍സ്‌കില്‍ സൈനികരെ പാര്‍പ്പിച്ചിരിക്കുന്ന രണ്ട് കെട്ടിടങ്ങളെ ലക്ഷ്യമിട്ടുള്ള റോക്കറ്റാക്രമണത്തിലാണ് ഇത്രയും സൈനികരെ വധിച്ചതെന്ന് റഷ്യന്‍ പ്രതിരോധമന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍, വിവിധ...
Read full story




