രണ്ടു പുടിന്‍ അനുകൂലികള്‍ മരിച്ചു; ദുരൂഹത

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അനുകൂലിക്കുന്ന രണ്ടു നേതാക്കള്‍ ഒരേ ദിവസം മരിച്ചു. റഷ്യന്‍ പാര്‍ലമെന്റ് ഡ്യൂമയില്‍ ഭരണകക്ഷിയായ യുെണെറ്റഡ് റഷ്യ പാര്‍ട്ടിയുടെ പ്രതിനിധികളായ നിക്കോളയ് ബോര്‍ട്‌സോവ് (77), സഷാര്‍ബെക്ക് ഒസ്‌ഡെനോവ് (57) എന്നിവരാണ് മരിച്ചത്. ദീര്‍ഘകാലമായി രോഗബാധിതനായിരുന്നു ഒസ്‌ഡെനോവ്. …

രണ്ടു പുടിന്‍ അനുകൂലികള്‍ മരിച്ചു; ദുരൂഹത Read More

സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍

മോസ്‌കോ/കീവ്: കിഴക്കന്‍ യുക്രൈനിലെ സോളേഡാറിന്റെ നിയന്ത്രണം തങ്ങളുടെ െസെന്യം ഏറ്റെടുത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം. കനത്ത പോരാട്ടത്തിലൂടെയും ബോംബാക്രമണത്തിലൂടെയുമാണ് നഗരം പിടിച്ചടക്കാനായത്. സോളേഡാര്‍ കീഴടക്കിയതിനാല്‍ അടുത്ത പട്ടണമായ ബഖ്മുത്തില്‍നിന്ന് യുക്രൈനിയന്‍ സേനയെ അകറ്റാന്‍ കഴിയുമെന്ന് മോസ്‌കോ പ്രതീക്ഷ പ്രകടിപ്പിച്ചു. സോള്‍ഡാറിന്റെ സമ്പൂര്‍ണ …

സോളേഡാര്‍
പിടിച്ചടക്കിയതായി റഷ്യ;
പിടിച്ചുനില്‍ക്കാന്‍ യുക്രൈന്‍
Read More

ഇടപെട്ടാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും-ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്

മോസ്‌കോ: ചരിത്രത്തില്‍ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ലാത്ത വിധത്തിലുള്ള പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ്. റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറംകക്ഷികള്‍ ഇടപെടേണ്ട. വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും മറ്റുള്ളവര്‍ താന്‍ പറയുന്നത് ശ്രദ്ധിക്കുന്നുണ്ടെന്നാണ് കരുതുന്നതെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു. യുക്രൈന്‍ നാറ്റോ സഖ്യത്തില്‍ …

ഇടപെട്ടാൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും-ലോകരാഷ്ട്രങ്ങള്‍ക്ക് പുടിന്റെ മുന്നറിയിപ്പ് Read More

ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി

മോസ്‌കോ: യുക്രൈനെതിരെ യുദ്ധപ്രഖ്യാപനം നടത്തിയതിന് പിന്നാലെ ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി. കീവിലും കാര്‍ക്കിവിലും ഉഗ്ര സ്ഫോടനങ്ങള്‍ നടന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഡോണ്‍ബാസ്‌കില്‍ സൈനിക നടപടിക്ക് പുതിന്‍ അനുമതി നല്‍കി മിനിറ്റുകള്‍ക്കുളളിലാണ് വ്യോമാക്രമണം നടന്നത്. ആക്രമണത്തെ പ്രതിരോധിക്കാന്‍ ശ്രമിക്കരുതെന്നാണ് …

ക്രമറ്റോസ്‌കില്‍ റഷ്യ വ്യോമാക്രമണം തുടങ്ങി Read More

യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

മോസ്‌കോ: റഷ്യയിലെ ഉറാള്‍ നഗരത്തിലെ പേം യൂണിവേഴ്സ്റ്റിയില്‍ നടന്ന വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നിന്നും ഏകദേശം 800 മൈല്‍ അകലെയാണ് സംഭവം നടന്നത്. പൊലീസെത്തി ഭീകരനെ കീഴ്‌പ്പെടുത്തിയ ശേഷമാണ് രംഗം ശാന്തമായത്. സംഭവത്തില്‍ എട്ട് …

യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥിയുടെ വെടിവെപ്പ്; 8 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട് Read More

കാണായായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥീരികരണം: 29 മരണം

മോസ്‌കോ: 29 യാത്രക്കാരുമായി കാണായായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ട്. അപകടത്തില്‍ യാത്രക്കാര്‍ എല്ലാവരും മരിച്ചെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഒരു കുട്ടിയടക്കം 22 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും പുറപ്പെട്ട വിമാനമാണ് റഷ്യയുടെ കിഴക്കേ അറ്റത്ത് തകര്‍ന്നുവീണത്. പെട്രോപാവ്ലോവ്സ്‌ക് -കാംചാറ്റ്സ്‌കി നിന്ന് …

കാണായായ റഷ്യന്‍ വിമാനം തകര്‍ന്നുവീണതായി സ്ഥീരികരണം: 29 മരണം Read More

സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

ന്യൂഡല്‍ഹി: പൂനെ ആസ്ഥാനമായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് റഷ്യയുടെ സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ ഡിസിജിഐയുടെ അനുമതി. മോസ്‌കോയിലെ ഗമേലിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി ആന്റ് മൈക്രോബയോളജിയുമായി സഹകരിച്ച് വാക്സിന്‍ നിര്‍മ്മിക്കാനാണ് നിബന്ധനകളോടെ അനുമതി നല്‍കിയിരിക്കുന്നത്. സ്പുട്നിക് വാക്സിന്റെ നിര്‍മ്മാണവും വിലയിരുത്തലും നടത്താനുള്ള …

സ്പുട്‌നിക് വാക്സിന്‍ നിര്‍മ്മിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി Read More

വാക്സിൻ സ്വീകരിക്കുന്നവർ രണ്ടു മാസം മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ

മോസ്‌കോ: റഷ്യയുടെ സ്പുട്‌നിക് വി വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കാന്‍ പാടില്ലെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. വാക്‌സിന്റെ രണ്ട് ഡോസുകളില്‍ ആദ്യത്തേത് സ്വീകരിക്കുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും ആളുകള്‍ മദ്യം കഴിക്കുന്നത് നിര്‍ത്തിവെയ്ക്കണം. ഇത് 42 ദിവസം തുടരണമെന്ന് ആരോഗ്യ നീരീക്ഷകയായ …

വാക്സിൻ സ്വീകരിക്കുന്നവർ രണ്ടു മാസം മദ്യപിക്കരുതെന്ന് ആരോഗ്യ വിദഗ്ധർ Read More

ചൈന വിരുദ്ധ നയങ്ങള്‍ക്കായി ഇന്ത്യയെ പടിഞ്ഞാറന്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി

മോസ്‌കോ: ലോകത്തില്‍ ഏക ശക്തി മാതൃത പുനസ്ഥാപിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായി ഇന്ത്യയെ പടിഞ്ഞാറന്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ക്വാഡ്രിലാറ്ററല്‍. ചൈന വിരുദ്ധ നയങ്ങള്‍ നടപ്പിലാക്കാനുള്ള വസ്തു (ഒബ്ജക്ട്) ആയാണ് ഇന്ത്യയെ യുഎസ് …

ചൈന വിരുദ്ധ നയങ്ങള്‍ക്കായി ഇന്ത്യയെ പടിഞ്ഞാറന്‍ ശക്തികള്‍ ഉപയോഗപ്പെടുത്തുന്നുവെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി Read More

മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ മരണമടഞ്ഞ ഒരാളുടെ തലയോട്ടി കിട്ടി; ശസ്ത്രക്രിയ നടന്നിട്ട് ഏകദേശം 5000 വർഷമായെന്ന് ഗവേഷകർ

മോസ്കോ: ഏകദേശം 5000 വർഷം മുൻപ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കപ്പെട്ട ഒരു തലയോട്ടി കണ്ടെത്തിയിരിക്കുകയാണ് റഷ്യയിലെ ഗവേഷകർ. ക്രിമിയയിലെ ഒരു പ്രാചീന ശവക്കല്ലറയിൽ നിന്നും 20 നും 30 നുമിടയിൽ പ്രായം തോന്നിക്കുന്ന ഒരു യുവാവിന്റെ അസ്ഥികൂടം റഷ്യൻ അക്കാദമി ഓഫ് ആർക്കിയോളജിയിലെ …

മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ മരണമടഞ്ഞ ഒരാളുടെ തലയോട്ടി കിട്ടി; ശസ്ത്രക്രിയ നടന്നിട്ട് ഏകദേശം 5000 വർഷമായെന്ന് ഗവേഷകർ Read More