
റിപ്പോര്‍ട്ട്
ബാങ്ക് വായ്‌പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സുപ്രീം കോടതിയില്‍
By ന്യൂസ് ഡെസ്ക്
•
May 25, 2021
ന്യൂഡല്‍ഹി : കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്ക് വായ്‌പകള്‍ക്ക് ആറുമാസത്തേക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. ഹര്‍ജി ജൂണ്‍ 11 ന് പരിഗണിക്കാനായി കോടതി മാറ്റി അഡ്വ.വിശാല്‍ തിവാരിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗം...
Read full story


