ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി മോദി

January 7, 2020

ന്യൂഡല്‍ഹി ജനുവരി 7: ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ശക്തിയാര്‍ജിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസ് പ്രസിഡന്റ്‌ ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്. ട്രംപിനും കുടുംബത്തിനും പുതുവത്സരാശംസകള്‍ നേരാനാണ് മോദി ഫോണില്‍ വിളിച്ചത്. ഇരുരാജ്യങ്ങളിലും തമ്മിലുള്ള ബന്ധം ശക്തിയില്‍ …