യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ മിന്നൽ സർവീസിനെക്കാൾ വേഗത്തിൽ പാഞ്ഞ് കെഎസ്ആർടിസി ബസ്;

July 14, 2023

മുവാറ്റുപുഴ : കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ യാത്രക്കാരനെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് മൂവാറ്റുപുഴ നെടുംചാലിൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. തൃക്കളത്തൂർ കാവുംപടി ഇലവന്ത്ര ഇ.ജെ.ആൻഡ്രൂസാണ് (72) നെഞ്ചുവേദനയെ തുടർന്ന് ബസിൽ കുഴഞ്ഞു വീണത്. …

മൂവാറ്റുപുഴ എം സി റോഡിൽ വലിയ ഗർത്തം; ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

August 3, 2022

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. എംസി റോഡിൽ കച്ചേരി താഴത്ത് വലിയ പാലത്തിനു സമീപമാണ് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടത്. 02/08/22 ചൊവ്വാഴ്ച രാത്രി 9 മണിയോടെ പെട്ടെന്ന് റോഡ് ഇടിഞ്ഞ് ആഴത്തിലുള്ള രൂപപ്പെടുകയായിരുന്നു. ഈ ഭാഗത്ത് റോഡ് …

എറണാകുളം: ലഹരിക്കെതിരായ പ്രതിരോധം ജനകീയമാക്കണം: മന്ത്രി പി.രാജീവ്

June 26, 2021

കൊച്ചി: ലഹരിക്കെതിരായ പോരാട്ടം ജനകീയമാകണമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അഭിപ്രായപ്പെട്ടു. സംസ്ഥാന എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി ലഹരി വർജ്ജന മിഷന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം കുന്നത്തുനാട്ടിലെ സ്കൂളുകളെ പങ്കെടുപ്പിച്ച് ഒൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം. …