ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പേ മുഴക്കുന്ന സൈറന്റെ ട്രയല്‍ നടത്തി. 20 വര്‍ഷത്തിനിടെ ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ സംഭരണി

ഇടുക്കി: ഇടുക്കി ഡാം തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാനുള്ള ആദ്യ ട്രയല്‍ സൈറണ്‍ മുഴങ്ങി. ചൊവ്വാഴ്ച പകല്‍ 11.20ഓടെയാണ് ആദ്യപരീക്ഷണമായി എട്ട് കിലോമീറ്റര്‍ ദൂരത്തെത്തുന്ന പുതിയ സൈറണ്‍ മുഴങ്ങിയത്. വിവിധ സ്ഥലങ്ങളില്‍ സൈറണ്‍ പലവട്ടം ട്രയല്‍ നടത്തി ഏറ്റവും കൂടുതല്‍ …

ഇടുക്കി ഡാം തുറക്കുന്നതിനു മുമ്പേ മുഴക്കുന്ന സൈറന്റെ ട്രയല്‍ നടത്തി. 20 വര്‍ഷത്തിനിടെ ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പില്‍ സംഭരണി Read More

കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ ‘ഓറഞ്ച്’ അലര്‍ട്ട്

കണ്ണൂര്‍: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ ജൂണ്‍ മൂന്നിന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 …

കാലവര്‍ഷം: കണ്ണൂര്‍ ജില്ലയില്‍ ‘ഓറഞ്ച്’ അലര്‍ട്ട് Read More

കാലവര്‍ഷം നാളെ, ചൊവ്വാഴ്ച (02/06/2020) എത്തുമെന്ന്

തിരുവനന്തപുരം: കാലവര്‍ഷം കേരളത്തില്‍ നാളെ, ചൊവ്വാഴ്ച (02/06/2020) എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മഴ ശക്തമാകും. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ലക്ഷദ്വീപില്‍ ഇന്നും നാളെയും …

കാലവര്‍ഷം നാളെ, ചൊവ്വാഴ്ച (02/06/2020) എത്തുമെന്ന് Read More

മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി

തിരുവനന്തപുരം: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡിനൊപ്പം മറ്റു പകർച്ചവ്യാധികൾ കൂടി വരാൻ സാധ്യതയുള്ള സാഹചര്യത്തിൽ മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാനമാകെ ശുചീകരണ …

മഴക്കാലപൂർവ ശുചീകരണം വിപുലമാക്കും -മുഖ്യമന്ത്രി Read More

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്തു

തൃശ്ശൂര്‍: കാലവർഷമുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് പതിറ്റാണ്ട് കാലമായി മാലിന്യങ്ങൾ അടിഞ്ഞുകിടന്നിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ വാണിവിലാസം ന്യൂസി ബേക്കറി തോട് നവീകരിച്ചു. കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി പ്രളയക്കെടുതി ഒഴിവാക്കാൻ മുല്ലശ്ശേരി പഞ്ചായത്ത് നടത്തുന്ന നടപടികളുടെ ഭാഗമായാണ് തോട്ടിലും കൾവർട്ടിനടിയിലും അടിഞ്ഞുകൂടിയ മാലിന്യങ്ങളും മറ്റ് …

കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മാലിന്യങ്ങൾ നീക്കം ചെയ്തു Read More