സ്ത്രീയെ കടന്നുപിടിച്ച യുവാവ് അറസ്റ്റിൽ

August 2, 2023

തൃശൂർ: വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന സ്ത്രീയെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പിന്നിലൂടെ സ്കൂട്ടറിൽ വന്ന് കടന്ന് പിടിച്ചശേഷം സ്ഥലത്തു നിന്ന് രക്ഷപ്പെട്ട യുവാവ് അസ്റ്റിൽ. മാപ്രാണം സ്വദേശി മുരിങ്ങത്തേരി വീട്ടിൽ ജെറാൾഡ് (24 വയസ്സ് ) ആണ് അറസ്റ്റിലായത്. 2023 ഓ​ഗസ്റ്റ് …