പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയം കേളോത്ത് വീട്ടില്‍ അജ്മലി (33)നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. അമൃതരംഗന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുമായി പോവുകയായിരുന്ന അജ്മലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരിയില്‍ …