മദ്യശാലകള്‍ തുറക്കുകയായി; ബുക്കിങ്ങിന് മൊബൈല്‍ ആപ്പും വരുന്നു

May 15, 2020

തിരുവനന്തപുരം: മദ്യശാലകള്‍ തുറക്കുകയായി; ബുക്കിങ്ങിന് മൊബൈല്‍ ആപ്പും വരുന്നു. സംസ്ഥാനത്തെ മദ്യശാലകളും ബാറുകളും തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ തുറക്കും. മദ്യം ലഭ്യമാക്കാനുള്ള മൊബൈല്‍ ആപ്പ് ഉടന്‍ പുറത്തിറക്കും. മദ്യത്തിന് വിലകൂട്ടാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടാല്‍ നടപടികള്‍ വേഗത്തിലാക്കും. മദ്യത്തിന്റെ അടിസ്ഥാനവിലയില്‍ 35 ശതമാനം …