ആ​ല​ക്കോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

June 20, 2021

ക​ണ്ണൂ​ർ: ആ​ല​ക്കോ​ട് പു​ഴ​യി​ൽ കാ​ണാ​താ​യ ര​ണ്ട് യു​വാ​ക്ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കണ്ടെ​ത്തി. വ​ട്ട​ക്ക​യം സ്വ​ദേ​ശി ജോ​ഫി​​ന്റെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 20/06/21 ഞായറാഴ്ച രാ​വി​ലെ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്. സു​ഹൃ​ത്ത് അ​ക്ഷ​യ്ക്ക് വേ​ണ്ടി​യു​ള്ള തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. 19/06/21 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ആ​റാ​ട്ടു​ക​ട​വി​ൽ …