
റിപ്പോര്‍ട്ട്
സൈനിക അബദ്ധം: ഇറാന് വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
May 12, 2020
ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്. മരണം എത്ര എന്ന് ആദ്യം സ്ഥിരീകരണം...
Read full story


