അ​ബു​ദാ​ബി: ഇ​റാ​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നി​ടെ മി​സൈ​ലി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ബു​ദാ​ബി​യി​ലെ സം​ഭ​വ​ത്തി​ൽ മാർച്ച് 26 വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഇ​റാ​നി​ൽ നി​ന്ന് തൊ​ടു​ത്ത ബാ​ലി​സ്റ്റി​ക് മി​സൈ​ലു​ക​ളും ഡ്രോ​ണു​ക​ളും...
Read full story
സോ​ൾ: ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഹ്ര​സ്വ​ദൂ​ര മി​സൈ​ലാ​ണ് വി​ക്ഷേ​പി​ച്ച​ത്. ഏ​ക​ദേ​ശം 700 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.യു​എ​സി​ന്‍റെ​യും...
Read full story
ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ്...
Read full story
ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു....
Read full story
ഇസ്ലാമാബാദ് | :ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലായ അബ്ദാലിയാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് സീ ന്യൂസ്...
Read full story
ഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ.. അബ്‌ദുള്‍ കലാം ദ്വീപില്‍നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ്...
Read full story
റിപ്പോര്‍ട്ട്

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍

By ന്യൂസ് ഡെസ്ക് November 17, 2024
ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍...
Read full story
ഡെൽഹി : ഇൻഡ്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന ..പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത...
Read full story
ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്‍റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്‍റർ ഗവണ്‍മെന്‍റല്‍...
Read full story
മോസ്‌കോ: യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്ലസെറ്റ്സ്‌ക് സ്പേസ്പോര്‍ട്ടില്‍നിന്നാണു സാമത്ത് മിസൈല്‍ വിക്ഷേപിച്ചത്. കാംചാറ്റ്ക ഉപദ്വീപില്‍ മിസൈല്‍ പതിച്ചതായി റഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍...
Read full story