ഉ​ത്ത​ര കൊ​റി​യയുടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പരീക്ഷണം വീണ്ടും

സോ​ൾ: ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വീ​ണ്ടും പ​രീ​ക്ഷി​ച്ച് ഉ​ത്ത​ര കൊ​റി​യ. ചൈ​നീ​സ് അ​തി​ർ​ത്തി​ക്ക​ടു​ത്തു​ള്ള ഉ​ത്ത​ര കൊ​റി​യ​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ന്ന് ഹ്ര​സ്വ​ദൂ​ര മി​സൈ​ലാ​ണ് വി​ക്ഷേ​പി​ച്ച​ത്. ഏ​ക​ദേ​ശം 700 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചെ​ന്നും ദ​ക്ഷി​ണ കൊ​റി​യ​ൻ സൈ​ന്യം വ്യ​ക്‌​ത​മാ​ക്കി.യു​എ​സി​ന്‍റെ​യും ദ​ക്ഷി​ണ കൊ​റി​യ​യു​ടെ​യും നി​രീ​ക്ഷ​ണ സം​വി​ധാ​ന​ങ്ങ​ൾ വി​ക്ഷേ​പ​ണ​ത്തി​ന്‍റെ …

ഉ​ത്ത​ര കൊ​റി​യയുടെ ബാ​ലി​സ്റ്റി​ക് മി​സൈ​ൽ പരീക്ഷണം വീണ്ടും Read More

ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും (ജൂൺ16) മിസൈല്‍ ആക്രമണം നടത്തി

ടെഹ്‌റാന്‍ | ഇസ്‌റായേല്‍ ആക്രമണം നിര്‍ത്തും വരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകൾ. തിങ്കളാഴ്ചയും (ജൂൺ 16) ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ പുതിയ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലും ജറുസലേമിലും റെഡ് അലര്‍ട്ട് സൈറണുകള്‍ മുഴങ്ങിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് …

ഇസ്‌റായേലിനെ ലക്ഷ്യമിട്ട് ഇറാന്‍ ഇന്നും (ജൂൺ16) മിസൈല്‍ ആക്രമണം നടത്തി Read More

മിസൈല്‍ ആക്രമണം തുടർന്നാൽ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റായേല്‍

ടെല്‍ അവീവ് | ഇസ്‌റായേലിന്റെ മൂന്നാമതൊരു എഫ്35 യുദ്ധവിമാനം വെടിവച്ചിട്ടതായി ഇറാന്‍. പൈലറ്റിനെ ഇറാന്‍ സൈന്യം അറസ്റ്റ് ചെയ്‌തെന്നും ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ റിപ്പോര്‍ട്ടു ചെയ്തു. അതേസമയം വാര്‍ത്ത ഇസ്‌റായേല്‍ നിഷേധിച്ചു. നേരത്തെ മറ്റു രണ്ട് എഫ്35 വിമാനങ്ങള്‍ …

മിസൈല്‍ ആക്രമണം തുടർന്നാൽ ടെഹ്റാന്‍ കത്തുമെന്ന് ഇസ്‌റായേല്‍ Read More

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉപരിതല ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പാക്കിസ്താൻ

ഇസ്ലാമാബാദ് | :ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ സംഘർഷ സാധ്യത നിലനിൽക്കുന്നതിനിടെ, ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ച് പാക്കിസ്ഥാൻ. 450 കിലോമീറ്റർ ദൂരപരിധിയുള്ള ഉപരിതല ബാലിസ്റ്റിക് മിസൈലായ അബ്ദാലിയാണ് പാകിസ്ഥാൻ പരീക്ഷിച്ചത്. പരീക്ഷണം വിജയകരമായിരുന്നുവെന്ന് സീ ന്യൂസ് ടിവി റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിലെ …

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉപരിതല ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി പാക്കിസ്താൻ Read More

ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും

ഡല്‍ഹി: ദീർഘദൂര ഹൈപ്പർസോണിക് മിസൈലുകളുടെ പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കി. ഒഡീഷ തീരത്തെ ഡോ. എ.പി.ജെ.. അബ്‌ദുള്‍ കലാം ദ്വീപില്‍നിന്ന് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിഫൻസ് റിസർച്ച്‌ ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ആണ് പരീക്ഷണം നടത്തിയത്. 1500 കിലോമീറ്ററിലധികം ദൂരത്തേക്ക് …

ഹൈപ്പർസോണിക് മിസൈലുകള്‍ : സാങ്കേതികവിദ്യ സ്വന്തമായുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും Read More

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍

ടെല്‍ അവീവ്: ഇറാന്‍ ആണവായുധകേന്ദ്രം ഇസ്രയേല്‍ തകര്‍ത്തു. കഴിഞ്ഞമാസം നടത്തിയ വ്യോമാക്രമണത്തിലാണ് ആണവായുധകേന്ദ്രം തകര്‍ത്തതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ രഹസ്യമായുണ്ടാക്കിയിരുന്ന ആണവപരീക്ഷണ കേന്ദ്രമാണ് ഇസ്രയേല്‍ 2024 ഒക്ടോബർ 26ന് തകര്‍ത്തത്. പാര്‍ച്ചന്‍ എന്ന മിലിട്ടറി ബേയ്‌സില്‍ ടെലിഗാന്‍-2 എന്ന …

ഇറാന്‍ ആണവായുധകേന്ദ്രം തകര്‍ത്ത് ഇസ്രയേല്‍ Read More

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഡെൽഹി : ഇൻഡ്യൻ നാവിക സേനയുടെ ആവനാഴിയിലേക്ക് പുതിയൊരു ആയുധം കൂടിയെത്തുന്നു. 1000 കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന ..പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച്‌ ആൻഡ് …

പുതിയ കപ്പല്‍വേധ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ Read More

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ

ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്‍റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്‍റർ ഗവണ്‍മെന്‍റല്‍ കമ്മീഷൻ (ഐആർഐജിസി) യോഗത്തിലാണ് ഇരുരാജ്യങ്ങളും സുപ്രധാന …

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ Read More

17,702 കി.മീ. പരിധിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ

മോസ്‌കോ: യുക്രൈന്‍ യുദ്ധം തുടരുന്നതിനിടെ ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ. പ്ലസെറ്റ്സ്‌ക് സ്പേസ്പോര്‍ട്ടില്‍നിന്നാണു സാമത്ത് മിസൈല്‍ വിക്ഷേപിച്ചത്. കാംചാറ്റ്ക ഉപദ്വീപില്‍ മിസൈല്‍ പതിച്ചതായി റഷ്യന്‍ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആധുനിക മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാന്‍ സാമത്തിനു കഴിയുമെന്നു റഷ്യന്‍ പ്രതിരോധ മന്ത്രാലയം …

17,702 കി.മീ. പരിധിയുള്ള ഭൂഖണ്ഡാനന്തര മിസൈല്‍ പരീക്ഷിച്ച് റഷ്യ Read More

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു

ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്. മരണം എത്ര എന്ന് ആദ്യം സ്ഥിരീകരണം …

സൈനിക അബദ്ധം: ഇറാന്‍ വിക്ഷേപിച്ച മിസൈല്‍ ചെന്നു തറച്ചത് സ്വന്തം യുദ്ധക്കപ്പലില്‍, 19 നാവികര്‍ മരിച്ചു Read More