മിർപുർ: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്‍റി20 മത്സരത്തിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, അതേ നാണയത്തിൽ തിരിച്ചടിച്ച ഇന്ത്യ ബംഗ്ലാദേശിന്‍റെ ടോപ് ഓർഡറിനെയും...
Read full story