
റിപ്പോര്‍ട്ട്
സർക്കാർ ശിശു പരിപാലന സ്ഥാപനങ്ങളിലെ കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണംലഭ്യമാക്കാൻ വനിതാ- ശിശു വികസന മന്ത്രാലയം ,ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി കൈകോർക്കുന്നു
By ന്യൂസ് ഡെസ്ക്
•
May 11, 2021
രാജ്യത്താകമാനം സർക്കാർ ശിശു പരിപാലന കേന്ദ്രങ്ങളിൽ വസിക്കുന്ന കുട്ടികൾക്ക് വിദഗ്ദ്ധ പരിചരണം നൽകുന്നതിനായി വനിതാ-ശിശു വികസന മന്ത്രാലയം ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സുമായി ഒത്തു ചേരുന്നു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രി ശ്രീമതി സ്മൃതി സുബിൻ ഇറാനി ട്വീറ്റുകളിലൂടെ അറിയിച്ചതാണ് ഈ...
Read full story

