ഓണസമൃദ്ധി വിപണികള്‍ക്ക് തുടക്കമായി

August 27, 2020

തിരുവനന്തപുരം: ഓണവിപണി ലക്ഷ്യമിട്ട്  കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2,000 നാടന്‍ പഴംപച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികവൃത്തിയും ജൈവ ഉല്പന്നങ്ങളും …

ബ്ലോക്ക് പഞ്ചായത്തുകളിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന് ആരംഭിക്കും: മന്ത്രി വി എസ് സുനിൽകുമാർ

July 30, 2020

പാലക്കാട്: കാർഷികപരമായ അറിവുകളും സാങ്കേതികവിദ്യയും കർഷകരിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ  നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിൽ കൃഷി വിജ്ഞാന കേന്ദ്രങ്ങൾ ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ ആരംഭിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. അകത്തേത്തറ ഗ്രാമ പഞ്ചായത്ത് …

സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുക: മന്ത്രി വി.എസ് സുനില്‍കുമാര്‍

July 28, 2020

തൃശൂര്‍ : സമ്പര്‍ക്ക സാധ്യതകള്‍ പരമാവധി ഒഴിവാക്കുകയെന്ന സന്ദേശമാണ് സംസ്ഥാന മന്ത്രിസഭായോഗം ഓണ്‍ലൈനാക്കിയതിലൂടെ സര്‍ക്കാര്‍ നല്‍കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ കളക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. …

മലമ്പുഴ ജില്ലാ ജയിലിൽ “കേരോദ്യാനം”പദ്ധതിക്ക് തുടക്കം കുറിച്ചു

July 17, 2020

പാലക്കാട്: മലമ്പുഴ ജില്ലാ ജയിലിൽ കാസർഗോഡ് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം (സി.പി.സി.ആർ.ഐ) മേൽനോട്ടത്തിൽ നടപ്പാക്കുന്ന കേരോദ്യാനം പദ്ധതി ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ് സുനിൽകുമാർ ഓൺലൈനായി നിർവഹിച്ചു. കെ. വി. വിജയദാസ് എം.എൽ.എ അദ്ധ്യക്ഷനായി. ആദ്യ തെങ്ങിൻ തൈ …