കൊല്ലം സംസ്ഥാനത്ത് സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കും: മന്ത്രി എം. എം. മണി

September 17, 2020

കൊല്ലം: സംസ്ഥാനത്ത് സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന ലക്ഷ്യം പൂര്‍ത്തിയാക്കുമെന്നും തടസങ്ങളില്ലാതെ വൈദ്യുതി ലഭ്യമാക്കാന്‍ സൗരോര്‍ജ പദ്ധതികള്‍ വ്യാപിപ്പിക്കുമെന്നും വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി. കൊട്ടിയം സോളാര്‍ നിലയത്തിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഇടുക്കിയിലെ രണ്ടാം വൈദ്യുതി …

ഇടുക്കി ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുക അന്താരാഷ്ട്ര നിലവാരത്തില്‍

September 16, 2020

ഇടുക്കി: ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മാണ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. പ്രളയ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തിയാണ് ചെമ്മണ്ണാര്‍ ഗ്യാപ് റോഡ് നിര്‍മ്മിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ നാശനഷ്ടങ്ങളുണ്ടായ …

ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ് മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തു

August 28, 2020

ഇടുക്കി: ജില്ലാ ഓഫീസുകള്‍ ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കണം. എങ്കിലെ എല്ലാ സ്ഥലങ്ങളിലുമുള്ള ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുകയുള്ളുവെന്ന് മന്ത്രി എം. എം മണി. ജില്ലാ ആസ്ഥാനമായ പൈനാവില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസ്  വൈദ്യുതി വകുപ്പ് മന്ത്രി ഉദ്ഘാടനം …

കോവിഡിനെതിരെ പ്രതിജ്ഞാബദ്ധരാകണം: മന്ത്രി എം. എം. മണി

August 15, 2020

ഇടുക്കി: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവത്യാഗം ചെയ്തവരെ ആദരവോടെ ഓര്‍ക്കുന്ന വേളയില്‍ ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുവാനും കോവിഡിനെതിരെ പോരാടുവാനും ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം. മണി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. ലോകത്താകെ രോഗവ്യാപനം വര്‍ദ്ധിച്ചു വരികയാണ്. …

ഇടുക്കി പാറത്തോട് പാലം യാഥാര്‍ത്ഥ്യമായി; വൈദ്യുതി മന്ത്രി എം. എം. മണി ഉദ്ഘാടനം ചെയ്തു

August 5, 2020

ഇടുക്കി: പാറത്തോട് പുതിയ പാലത്തിന്റെ ഉദ്ഘാടനവും പാറത്തോട് കമ്യൂണിറ്റി ഹാളിന്റെ നിര്‍മ്മാണ ഉദ്ഘാടനവും വൈദ്യുതി മന്ത്രി എം. എം. മണി നിര്‍വഹിച്ചു. ഈ സര്‍ക്കാരിന്റെ കാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉടുമ്പന്‍ചോല മണ്ഡലത്തിലും നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ …