
റിപ്പോര്‍ട്ട്
തിരുവനന്തപുരം: എസ്‌എസ്‌എല്‍സി, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ആരംഭിച്ചപ്പോൾ ആത്മവിശ്വാസവും ധൈര്യവും നൽകി ഒപ്പമിരുന്ന് മന്ത്രി സി. രവീന്ദ്രനാഥ്. പുതുക്കാട് സെന്റ്.ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് എത്തിയത്. അദ്ദേഹം കുട്ടികൾക്കൊപ്പം...

