പാലുത്പന്നങ്ങളുടെ മൂല്യവർധിത സാധ്യത ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി പിണറായി വിജയൻ

February 29, 2020

തിരുവനന്തപുരം ഫെബ്രുവരി 29: പാലുത്പന്നങ്ങളുടെ മൂല്യവർധിത സാധ്യത ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരമ്പരാഗത രീതികൾക്ക് പകരം കാലാനുസൃതമായ സാങ്കേതികമാറ്റത്തിന് ക്ഷീരമേഖല തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ക്ഷീരസംഗമത്തിന്റെ സമാപന സമ്മേളനം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു …