തിരുവനന്തപുരം: പാതിരാ റെയ്ഡില്‍ സ്ത്രീത്വത്തെ അപമാനിച്ചിട്ടും പോലീസ് കേസെടുത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാൻ.ഇതുമായി ബന്ധപ്പെട്ട ഡിജിപിയുടെ നടപടി കുറ്റകരമായ അനാസ്ഥയാണ്. കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും അവർ പറഞ്ഞു.രാജ്യത്തെ എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് കേരള പോലീസ് ആ വിഷയത്തെ...
Read full story
വയനാട്: വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പാലക്കാട്ടെ ഹോട്ടലിൽ പാതിരാ പരിശോധനയ്ക്ക് കയറിയ നടപടി തെറ്റാണെന്ന് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടില്‍...
Read full story