തിരുവനന്തപുരം: പൂജപ്പുര റോട്ടറി ജംഗ്ഷനില്‍ അർദ്ധരാത്രി യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചവരെ പൊലീസ് പിടികൂടി. തൃക്കണ്ണാപുരം കൃപയില്‍ അപ്പു എന്ന സഞ്ജിത്ത്(18),പുന്നയ്ക്കാമുകള്‍ തേലിഭാഗം പാറയംവിളാകത്ത് വീട്ടില്‍ അപ്പു എന്ന അരുണ്‍(18),പുന്നയ്ക്കാമുകള്‍ കൊങ്കുളം ബസീലിയൻ ഹൗസില്‍ വാടകയ്ക്ക് താമസിക്കുന്ന അലൻ അബി(18),മലയിൻകീഴ് കുന്നുവിള ഗൗരി...
Read full story