
ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കി പ്രത്യേക ആരോഗ്യ പരിരക്ഷ പദ്ധതി
ന്യൂഡല്‍ഹി നവംബര്‍ 20: ഇന്ത്യയിലെ മധ്യവര്‍ഗത്തിന് പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ‘ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ’ എന്ന പേരിലാണ് നീതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിയുള്ള ആരോഗ്യ പരിരക്ഷ പദ്ധതികളൊന്നും നിലവിലില്ല. ഈ …