മിയാമി : ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പലായ റോയല്‍ കരിബിയന്‍സിന്റെ സിംബണി ഓഫ്‌ ദ സീസ്‌ എന്ന ക്രൂയിസ്‌ കപ്പലിലെ 48 യാത്രക്കാര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. ആറായിരത്തിലധികം യാത്രക്കാരാണ്‌ കപ്പലി ലുണ്ടായിരുന്നത്‌. 2021 ഡിസംബര്‍ 11ന്‌ മിയാമിയില്‍ നിന്ന പുറപ്പെട്ട...
Read full story
വാഷിംഗ്ടൺ: അമേരിക്കയിലെ മിയാമി നഗരത്തിനടുത്ത് അപ്പാർട്ട്മെന്റ് കെട്ടിടം തകർന്ന് വീണു. മൂന്ന് പേർ അപകടത്തിൽ മരിച്ചതായാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. 99 പേരെ കാണാനില്ലെന്ന് പോലീസ് അറിയിച്ചു. ഇവർക്കായി തെരച്ചിൽ തുടരുന്നു. ഇതുവരെ 102 പേരെ രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ...
Read full story