മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു.
മെക്‌സിക്കോ: മെക്സിക്കോയുടെ 66-ാമത് പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം 2024 ഒക്ടോബർ 1ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു, മെക്സിക്കോയിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച് 70 വർഷങ്ങള്‍ക്ക് ശേഷമാണ് ഇവരുടെ വിജയം. രാജ്യത്തിൻ്റെ ആദ്യത്തെ വനിതാ പ്രസിഡൻ്റും റോമൻ കത്തോലിക്കാ രാജ്യത്ത് ജൂത വംശജരുടെ ആദ്യ …
മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡൻ്റായി ക്ലോഡിയ ഷെയ്ൻബോം ചുമതലയേറ്റു. Read More