വന്യജീവിയായ കരടിക്കുമുന്നിൽ പതറാറെ യുവതിയുടെ അടവ് നയം വൈറലാകുന്നു

July 21, 2020

മെക്സിക്കോ: മെക്സിക്കൻ യുവതിയാണ് തന്റെ ബുദ്ധിയുടെ മിടുക്കിൽ കരടിയുടെ വായിൽ നിന്നും രക്ഷപെട്ടത്. കരടിയെത്തിയപ്പോൾ ഒന്നും പ്രതികരിക്കാതെ നിന്ന സ്ഥലത്ത് അതേപടി അനങ്ങാതെ നിന്ന യുവതിയുടെ സമീപമെത്തിയ കരടി മണത്ത് നോക്കിയ ശേഷം പിൻമാറുകയായിരുന്നു. ഇതിനിടെ കരടിയുമായി സെൽഫി എടുക്കുവാനും യുവതി …

ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക്‌ കൊറോണ ബാധ , അസാധാരണമെന്ന് ഡോക്ടര്‍മാര്‍

June 25, 2020

ന്യൂഡല്‍ഹി: മെക്‌സിക്കോയില്‍ ഒറ്റ പ്രസവത്തില്‍ ജനിച്ച മൂന്ന് കുട്ടികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.മെക്‌സിക്കോയിലെ സാന്‍ ലൂയിസ് പട്ടോസി സ്റ്റേറ്റിലെ ആശുപത്രിയില്‍ മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് ഇന്ന (25-06-20)ജനിച്ചത്. അമ്മയുടെ പ്ലാസന്റെ വഴിയായിരിക്കാം …

മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു

June 15, 2020

തിരുവമ്പാടി : മെക്സിക്കോവിൽ മലയാളി കോവിഡ് ബാധിച്ചു മരിച്ചു തിരുമ്പാടി സ്വദേശിനിയായ കന്യാസ്ത്രീ നെടുമംകൊമ്പിൽ അഡൽഡയാണ് മരിച്ചത്. 67 വയസ്സായിരുന്നു. ഒരാഴ്ചയായി അവിടുത്തെ മിലിറ്ററി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മൂന്നരലക്ഷം പേര്‍ തിരഞ്ഞിട്ടും കിട്ടാത്ത റോക്കി മലനിരകളിലെ നിധി പേടകം സ്വന്തമാക്കി അജ്ഞാതന്‍

June 9, 2020

ന്യൂഡല്‍ഹി: വടക്കേ അമേരിക്കയിലെ റോക്കി മൗണ്ടന്‍സില്‍ കോടീശ്വരനായ ഫോറസ്റ്റ് ഫെന്‍ ഒളിപ്പിച്ചു വച്ച 20 ലക്ഷം ഡോളര്‍ (ഏകദേശം 13 കോടി ഇന്ത്യന്‍ രൂപ) മൂല്യമുള്ള നിധി സ്വന്തമാക്കി അജ്ഞാതന്‍. ഫോറസ്റ്റ് ഫെന്‍ തന്നെയാണ് ഇക്കാര്യം ഞായറാഴ്ച(07-06-20) തന്റെ വെബ്‌സൈറ്റിലൂടെ വെളിപ്പെടുത്തിയത്. …

പോലീസ് ക്രൂരതയിൽ മെക്സിക്കോയിലും മരണം; പ്രതിഷേധക്കാർ പോലീസ് പട്രോളിംഗ് ഓഫീസർക്ക് തീകൊളുത്തി.

June 6, 2020

ഗൗഡാലജാറ (മെക്സിക്കോ) : പോലീസ് ക്രൂരതയിൽ കറുത്തവർഗ്ഗക്കാരനായ ജോർജ് ഫ്ലോയ്ഡ് മിനിയെ പോലീസിൽ കൊല്ലപ്പെട്ട പോലെ മെക്സിക്കോയിലും പോലീസ് കസ്റ്റഡിയിലെടുത്ത ആൾ മരിച്ചു.ഇതിനെതിരെയുള്ള പ്രതിഷേധം ആളിക്കത്തുകയാണ്.പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ എത്തിയ പെട്രോളിംഗ് ഉദ്യോഗസ്ഥരുടെ മേൽ പെട്രോളൊഴിച്ച് തീകൊളുത്തി സംഭവം പ്രതിഷേധത്തിന്റെ സ്വഭാവം വ്യക്തമാക്കി.പോലീസ് …

മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടി ബൊളീവിയല്‍ പ്രസിഡന്‍റ്

November 12, 2019

ലാ പാസ് നവംബര്‍ 12: ബൊളീവിയല്‍ പ്രസിഡന്‍റ് ഇവോ മോറെയ്ല്‍സിന് വലതുപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധത്തിനൊടുവില്‍ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ബൊളീവിയയില്‍ നിന്ന് രക്ഷപ്പെട്ട മൊറെയ്ല്‍സ് മെക്സിക്കോയില്‍ രാഷ്ട്രീയ അഭയം തേടിയതായി മൊറെയ്ല്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. പ്രതിഷേധക്കാര്‍ തന്‍റെ രണ്ട് വീടുകളും …

മെക്സിക്കോയിലെ കുപ്രസിദ്ധമായ ഗ്വെറോ സംസ്ഥാനത്ത് നടന്ന വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു – പ്രാദേശിക സുരക്ഷാ അധികൃതർ

October 16, 2019

മെക്സിക്കോ സിറ്റി ഒക്ടോബർ 16: മെക്സിക്കോയുടെ തെക്കൻ സംസ്ഥാനമായ ഗ്വെറോയിൽ വെടിവയ്പിൽ 14 സിവിലിയന്മാരും ഒരു സൈനിക സൈനികനും കൊല്ലപ്പെട്ടുവെന്ന് സംസ്ഥാന പൊതു സുരക്ഷാ അധികൃതർ അറിയിച്ചു. “ഇന്ന്, ഇഗ്വാലയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെയുള്ള ടെപോച്ചിക്കയിലെ കമ്മ്യൂണിറ്റിയിൽ ആയുധധാരികളുടെ …

43 വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ കേസിൽ മെക്സിക്കോയിലെ ഗ്വെറോ സംസ്ഥാന മുൻ ഗവര്‍ണറെ ചോദ്യം ചെയ്തു

October 2, 2019

മെക്സിക്കോ സിറ്റി ഒക്ടോബർ 2: മെക്സിക്കോയിലെ ഗ്വെറോ സംസ്ഥാന മുൻ ഗവർണർ ഏഞ്ചൽ അഗ്യൂറെ റിവേറോ 2014 ൽ ഗ്വെറേറോയിൽ 43 വിദ്യാർത്ഥികളെ കൊലപ്പെടുത്തിയ സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി പ്രോസിക്യൂട്ടർ ജനറൽ ഓഫീസിൽ അധിക സാക്ഷ്യം നൽകി.“എന്റെ സാന്നിധ്യത്തോടെ. പ്രോസിക്യൂട്ടർ ഓഫീസ്, …