മെസി മാജിക്; ചരിത്രത്തിലാദ്യമായി ഇന്റർ മയാമി ലീഗ് കപ്പ് ഫൈനലിൽ

August 16, 2023

യു. എസ്: ചരിത്രത്തിലാദ്യമായി ഇന്റർ മിയാമി യുഎസ് ലീഗ് കപ്പ് ഫൈനലിൽ. സെമിഫൈനലിൽ ഫിലാഡൽഫിയ യൂണിയനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് രാജകീയമായാണ് ഇന്റർ മയാമി കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. തുടർച്ചയായ ആറാം മത്സരത്തിലും മെസി സ്കോർ ഷീറ്റിൽ ഇടം പിടിച്ചപ്പോൾ ജോസഫ് …