വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി
കൊച്ചി: മാധ്യമങ്ങള്‍ക്ക് താല്‍പ്പര്യം തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രമാണെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.മുനമ്പത്തെ നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരപ്പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.മാധ്യമങ്ങളുടെ നിലപാടിനെക്കുറിച്ച് ഞാന്‍ ആദ്യമേ പറഞ്ഞിട്ടുണ്ട്. അവരെ ആരും കുറ്റം പറയേണ്ട. അവര്‍ക്ക് എന്താണോ തീറ്റ, …
വോട്ട് വാങ്ങി വിജയിച്ചു പോയവരെ പിടിച്ചുനിര്‍ത്തി ചോദ്യം ചെയ്യണം : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി Read More