പന്തുതട്ടാൻ അവസരം കാത്ത് അഫ്‌ഗാന്‍റെ ‘അഭയാർഥി’ സംഘംതാലിബാൻ ഭീകരർ അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്തപ്പോൾ അന്താരാഷ്‌ട്ര രക്ഷാപ്രവർത്തകർ വനിതാ ഫുട്ബോൾ താരങ്ങളെ സുരക്ഷിതരായി ഓസ്ട്രേലിയയിലെത്തിക്കുകയായിരുന്നുമറ്റു ടീമുകളുടെ പരിശീലനം കാണാനെത്തിയ അഫ്ഗാനിസ്ഥാൻ വനിതാ ടീമംഗങ്ങൾ.

July 20, 2023

മെൽബൺ: വരുന്ന ഒരു മാസം വനിതാ ഫുട്ബോളിന്‍റെ ഏറ്റവും വലിയ ഉത്സവാഘോഷത്തിനു തന്നെ ഓസ്ട്രേലിയയും ന്യൂസിലൻഡും സാക്ഷ്യം വഹിക്കും. എട്ട് ഗ്രൂപ്പുകളിലായി 32 ടീമുകളാണ് വനിതാ ലോകകപ്പിൽ മത്സരിക്കുന്നത്. എന്നാൽ, മുപ്പത്തിമൂന്നാമതൊരു ടീം കൂടി ഓസ്ട്രേലിയയിലെത്തിയിട്ടുണ്ട്. അവർക്കിവിടെ കളിക്കാൻ അവസരമില്ല. പക്ഷേ, …