ആന്റിഗ്വന്‍ പോലീസിനെയും കോടതിയേയും
‘വിലയ്‌ക്കെടുത്ത്’ മെഹുല്‍ ചോക്‌സി

സെന്റ് ജോണ്‍സ് (ആന്റിഗ്വ): 13,500 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ പ്രതിയായ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സി നിലവില്‍ ഒളിവില്‍ കഴിയുന്ന ആന്റിഗ്വയിലെ നീതിന്യായസംവിധാനങ്ങളെ വിലയ്‌ക്കെടുത്തെന്നു വെളിപ്പെടുത്തല്‍. തന്നെ ഇന്ത്യക്കു കൈമാറുന്നതു തടയാന്‍ ചോക്‌സി ആന്റിഗ്വന്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കും …

ആന്റിഗ്വന്‍ പോലീസിനെയും കോടതിയേയും
‘വിലയ്‌ക്കെടുത്ത്’ മെഹുല്‍ ചോക്‌സി
Read More

ഡൊമിനിക്കയിലെ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണമെന്ന് ചോക്സി

ന്യൂഡല്‍ഹി: ഡൊമിനിക്കയിലെ തന്റെ നിയമവിരുദ്ധ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണം ചെയ്തതെന്നു പഞ്ചാബ് നഷണല്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതി മെഹുല്‍ ചോക്സി. തനിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊമിനിക്കയിലെ റോസെയ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചോക്സിയുടെ ആരോപണം. ഡൊമിനിക്കന്‍ …

ഡൊമിനിക്കയിലെ പ്രവേശനവും അറസ്റ്റും ഇന്ത്യന്‍ ഏജന്‍സികള്‍ ആസൂത്രണമെന്ന് ചോക്സി Read More

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു

റോസോ: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു. ആന്റിഗ്വയിൽ നിന്ന് തന്നെ ബലമായി തട്ടികൊണ്ടുവന്നുവെന്നായിരുന്നു ജാമ്യ ഹർജിയിൽ മെഹുൽ ചോക്സി പ്രധാനമായും ആരോപിച്ചത്. തനിക്ക് ശാരീരിക പ്രശ്നങ്ങളുണ്ടെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ജാമ്യം അനുവദിച്ചാൽ …

മെഹുൽ ചോക്സിക്ക് ഡൊമനിക്കൻ ഹൈക്കോടതി ജാമ്യം നിഷേധിച്ചു Read More

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു

റോസെ: കരീബിയന്‍ രാജ്യമായ ഡൊമിനിക്കയില്‍ അറസ്റ്റിലായ സാമ്പത്തികക്കുറ്റവാളി മെഹുല്‍ ചോക്സിക്കു കോടതി ജാമ്യം നിഷേധിച്ചു. ഡൊമിനിക്കയില്‍ താന്‍ അനധികൃതമായി കടന്നതല്ലെന്നും തട്ടിക്കൊണ്ടുവന്നതാണെന്നുമായിരുന്നു ചോക്സിയുടെ വാദം.കേസ് വീണ്ടും പരിഗണിക്കാന്‍ 14ലേക്കു മാറ്റി. ചക്രക്കസേരയിലാണു മജിസ്ട്രേറ്റിനു മുന്നില്‍ ചോക്‌സി ഹാജരായത്. ഇന്ത്യയില്‍ 11 കേസുകള്‍ …

ചോക്സിക്കു ഡൊമിനിക്കന്‍ കോടതി ജാമ്യം നിഷേധിച്ചു Read More

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; തിരികെ അയക്കാന്‍ തയ്യാറാണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍

ഡൊമിനിക്ക: ബാങ്ക് തട്ടിപ്പ് കേസ് പ്രതിയായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലേക്ക് തിരികെ അയക്കാന്‍ തീരുമാനിച്ച് ഡൊമിനിക. ഇന്ത്യയിലേക്ക് മടക്കി അയക്കാതിരിക്കാന്‍ മെഹുല്‍ ചോക്‌സി സമര്‍പ്പിച്ച ഹരജി പരിഗണിക്കേണ്ടതില്ലെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ 02/06/21 ബുധനാഴ്ച കോടതിയില്‍ അറിയിച്ചു. മെഹുല്‍ ചോക്‌സി ഇന്ത്യന്‍ …

മെഹുല്‍ ചോക്‌സിയെ ഇന്ത്യയിലെത്തിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു; തിരികെ അയക്കാന്‍ തയ്യാറാണെന്ന് ഡൊമിനിക്കന്‍ സര്‍ക്കാര്‍ Read More

മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്; കണ്ണിലും കയ്യിലും പരുക്ക്

ന്യൂഡൽഹി: വിവാദ ഇന്ത്യൻ വ്യവസായി മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്. ദൃശ്യങ്ങളിൽ കണ്ണിനും കൈകളിലും പരുക്കേറ്റ നിലയിലാണ്. ഡൊമിനിക്കയിലെ ജയിലിൽ നിന്നുള്ള ദൃശ്യങ്ങളാണ് ചോക്‌സിയുടെ അഭിഭാഷകൻ 29/05/21 ശനിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയത്. ജയിലിൽ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നും കൈക്ക് പരുക്കേറ്റിട്ടുണ്ടെന്നും …

മെഹുൽ ചോക്‌സിയുടെ ജയിലിനുള്ളിലെ ചിത്രങ്ങൾ പുറത്ത്; കണ്ണിലും കയ്യിലും പരുക്ക് Read More

അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്‍ഡ്യയ്ക്ക് വിട്ടുകിട്ടാനുള്ള നീക്കത്തിന് തിരിച്ചടി, നടപടിക്ക് സ്റ്റേ

ന്യൂഡല്‍ഹി: കാണാനില്ലെന്ന വാര്‍ത്തകള്‍ക്കൊടുവില്‍ ഡൊമിനിക്കയില്‍നിന്ന് അറസ്റ്റിലായ ഇന്‍ഡ്യന്‍ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറാനുളള നീക്കത്തിന് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറാനുള്ള നടപടികള്‍ ഡൊമിനിക ഉള്‍പെട്ട കരീബിയന്‍ രാജ്യങ്ങളുടെ സുപ്രീംകോടതി 27/05/21 വ്യാഴാഴ്ച സ്റ്റേ ചെയ്തു. കേസ് 28/05/21 വെള്ളിയാഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ …

അറസ്റ്റിലായ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയെ ഇന്‍ഡ്യയ്ക്ക് വിട്ടുകിട്ടാനുള്ള നീക്കത്തിന് തിരിച്ചടി, നടപടിക്ക് സ്റ്റേ Read More

കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍

ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുനടത്തി കരീബിയന്‍ ദ്വീപിലേക്ക്‌ മുങ്ങിയ വിവാദ വജ്രവ്യാപാരി മേഹുല്‍ ചോക്‌സി പിടിയിലായി. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന്‌ പ്രദേശിക പോലീസാണ്‌ ചോക്‌സിയെ അറസ്‌റ്റുചെയ്‌തത്‌. കരീിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന്‌ മേഹുല്‍ …

കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍ Read More