മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു

ഷില്ലോങ് നവംബര്‍ 13: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് റാഫിഖ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥഗത റോയ് റാഫിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായിരുന്നു റാഫിഖ്. ഇപ്പോള്‍ മധ്യപ്രദേശ് …

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി മുഹമ്മദ് റാഫിഖ് സത്യപ്രതിജ്ഞ ചെയ്തു Read More

മേഘാലയിലെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തര മരണനിരക്കും നിയന്ത്രിക്കുക വെല്ലവിളിയാണെന്ന് മുഖ്യമന്ത്രി

ഷില്ലോങ് സെപ്റ്റംബര്‍ 4: സംസ്ഥാനത്തെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തരമുള്ള മരണനിരക്കും നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ബുധനാഴ്ച പറഞ്ഞു. കുട്ടികളുടെ വികസനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സങ്മ. കുട്ടികളുടെ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

മേഘാലയിലെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തര മരണനിരക്കും നിയന്ത്രിക്കുക വെല്ലവിളിയാണെന്ന് മുഖ്യമന്ത്രി Read More