ഷില്ലോങ് നവംബര്‍ 13: മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് മുഹമ്മദ് റാഫിഖ് ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ തഥഗത റോയ് റാഫിഖിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാജസ്ഥാന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജായിരുന്നു റാഫിഖ്. ഇപ്പോള്‍ മധ്യപ്രദേശ്...
Read full story
ഷില്ലോങ് സെപ്റ്റംബര്‍ 4: സംസ്ഥാനത്തെ കുട്ടികളുടെ മരണനിരക്കും പ്രസവാനന്തരമുള്ള മരണനിരക്കും നിയന്ത്രിക്കുകയെന്നത് വെല്ലുവിളിയാണെന്ന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ ബുധനാഴ്ച പറഞ്ഞു. കുട്ടികളുടെ വികസനം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി നടത്തിയ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സങ്മ. കുട്ടികളുടെ വികസനമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....
Read full story