
റിപ്പോര്‍ട്ട്
വയനാട്: മാറുന്ന തൊഴില്‍ രംഗത്ത് നൈപുണ്യ വികസനം അനിവാര്യം – മന്ത്രി എ.കെ ശശീന്ദ്രന്‍
By ന്യൂസ് ഡെസ്ക്
•
March 7, 2022
വയനാട്: തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് വയനാടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മുട്ടില്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച...
Read full story




