ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോ​ഗം

കുട്ടമ്പുഴ: ഓള്‍ഡ് ആലുവ മുന്നാർ (രാജപാത) പി.ഡബ്ല്യു.ഡി റോഡ് പുനർനിർമ്മിച്ച്‌ ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരില്‍ സമ്മർദ്ദം ശക്തമാക്കാൻ ഡിസംബർ 1 ന് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് ട്രൈബല്‍ ഷെല്‍ട്ടർ ഹോമില്‍ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.ഡീൻ കുര്യാക്കോസ് എം.പി യോഗം ഉദ്ഘാടനം …

ഓള്‍ഡ് ആലുവ മുന്നാർ പി.ഡബ്ല്യു.ഡി റോഡ് പുനർ നിർമിക്കണമെന്ന ആവശ്യവുമായി സർവകക്ഷിയോ​ഗം Read More

സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം

ആലപ്പുഴ : സീപ്ലെയിന്‍ പദ്ധതിക്കെതിരായ സമരപരിപാടികള്‍ക്ക് രൂപം നല്‍കാന്‍ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം 2024 നവംബർ 17 ന് ആലപ്പുഴ കളപ്പുര ഗസ്റ്റ് ഹൗസില്‍ വെച്ച്‌ രാവിലെ 10.30ന് നടക്കും.സംസ്ഥാനത്തെ എല്ലാ മത്സ്യത്തൊഴിലാളി സംഘടന പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. സീപ്ലെയിന്‍ …

സീപ്ലെയിന്‍ പദ്ധതിക്കെതിരെ മത്‌സ്യത്തൊഴിലാളി സംഘടനകളുടെ സംയുക്ത യോഗം Read More

ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ

കൊച്ചി : മുനമ്പം ഭൂമി പ്രശ്നത്തില്‍ സർക്കാരിനെതിരെ ലത്തീൻ സഭ. ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് സഭ വിമർശിച്ചു. സർക്കാർ തീരുമാനം നീട്ടികൊണ്ടുപോകുന്നതില്‍ പ്രതിഷേധം അറിയിച്ച്‌ ആർച്ച്‌ ബിഷപ് തോമസ് ജെ നെറ്റോ രംഗത്തെത്തി. അതേസമയം, വിഷയത്തില്‍ മുഖ്യമന്ത്രി …

ഉപതിരഞ്ഞെടുപ്പിന്റെ പേരില്‍ സർക്കാർ തീരുമാനം നീട്ടിക്കൊണ്ട് പോവുകയാണെന്ന് ലത്തീൻ സഭ Read More

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ

ഡല്‍ഹി: വ്യോമാക്രമണങ്ങളെ നേരിടുന്നതില്‍ വളരെയധികം ഫലപ്രദമായ പാന്‍റ്സിർ വകഭേദങ്ങള്‍ രാജ്യത്തെത്തിക്കുന്നതിനു റഷ്യൻ സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള റോസോബോറോണ്‍ എക്സ്പോർട്ടുമായി (ആർഒഇ) ഭാരത് ഡൈനാമിക്സ് ലിമിറ്റഡ് (ബിഡിഎല്‍) ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഗോവയില്‍ നടന്ന ഇന്ത്യ-റഷ്യ ഇന്‍റർ ഗവണ്‍മെന്‍റല്‍ കമ്മീഷൻ (ഐആർഐജിസി) യോഗത്തിലാണ് ഇരുരാജ്യങ്ങളും സുപ്രധാന …

അത്യാധുനിക മിസൈല്‍ പ്രതിരോധ സംവിധാനമായ ‘പാന്‍റ്സിർ’ ഇന്ത്യയിലെത്തിക്കാൻ ധാരണ Read More

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍

തൃശൂർ : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം നവംബർ 1 ന് തൃശ്ശൂരില്‍ നടക്കും. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി. പി. ദിവ്യക്കെതിരെ സംഘടനാ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്ന പശ്ചാത്തലത്തിലാണ് യോഗം.തത്ക്കാലം നടപടി വേണ്ടെന്ന നിലപാടിലാണ് കണ്ണൂര്‍ …

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തൃശ്ശൂരില്‍ Read More

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ

കട്ടപ്പന : 2,15000 ഏക്കർ ഏലമല കാടുകൾ വനമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നടക്കുന്ന കേസിൽ സുപ്രീംകോടതിയിൽ നിന്ന് ഇടക്കാല ഇടക്കാലവിധി ഉണ്ടായിരിക്കുക യാണ്.ഈ പ്രദേശത്ത് പട്ടയം നൽകരുത് എന്നാണ് വിധി. ലഭിച്ച പട്ടയത്തിന്റെ സ്ഥിതിആർക്കും അനുമാനിക്കാവുന്നതാണ്. ആലോചനാ യോഗം ഈ …

ഏലമല കാടുകൾ: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികളെ കറിച്ചുളള ആലോചനായോ​ഗം കട്ടപ്പനയിൽ Read More

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന്

പത്തനംതിട്ട: ശബരിമല സ്പോട്ട് ബുക്കിംഗുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് ചേരും. പന്തളത്ത് വച്ചാണ് യോഗം നടക്കുക. ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ മാത്രമായി ഭക്തരെ കയറ്റിവിടാനാണ് തീരുമാനമെങ്കില്‍ വലിയ പ്രക്ഷോഭം കാണേണ്ടിവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. …

ശബരിമല തീർഥാടനം : ഹൈന്ദവ സംഘടനകളുടെ യോഗം ഒക്ടോബർ 26 ന് Read More

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം.

തിരുവനന്തപുരം : തൃശൂര്‍ പൂരത്തിനു വര്‍ഷങ്ങളായി ഒരുക്കുന്ന ക്രമീകരണങ്ങളില്‍ ഇക്കുറി മാറ്റങ്ങള്‍ വരുത്താന്‍ എ?ഡിജിപി എം.ആര്‍.അജിത്‌കുമാര്‍ ഇടപെട്ടതായി വിവരം. എന്നാല്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത്‌ അശോകനെ പ്രതിസ്‌ഥാനത്തു നിര്‍ത്തിയാണ്‌ അജിത്‌കുമാര്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അങ്കിതിന്റെ പരിചയക്കുറവും അനുനയമില്ലാത്ത പെരുമാറ്റവുമാണു പ്രശ്‌നങ്ങള്‍ക്കു വഴിവച്ചതെന്നു …

തൃശൂര്‍ പൂരം ക്രമീകരണങ്ങളില്‍ മാറ്റം വരുത്താന്‍ എഡിജിപി ഇടപെട്ടതായി വിവരം. Read More