മീഷോ 10 ദശലക്ഷം വില്‍പനക്കാരെ ഡിജിറ്റല്‍വല്‍ക്കരിക്കും

August 25, 2023

കൊച്ചി: 2027-ഓടെ പത്തു ദശലക്ഷം ചെറുകിട വില്‍പനക്കാരെ തങ്ങളുടെ സംവിധാനത്തില്‍ എത്തിക്കാനും ഡിജിറ്റല്‍വല്‍ക്കരിക്കാനും ലക്ഷ്യമിട്ട് ഇ-കോമേഴ്‌സ് വിപണിയായ മീഷോ. മീഷോയിലെ വില്‍പനക്കാരുടെ എണ്ണം ഇപ്പോഴുള്ള 1.3 ദശലക്ഷത്തില്‍ നിന്ന് പത്തു മടങ്ങു വര്‍ധിപ്പിക്കുന്നതാകും ഈ നീക്കം. ഇതോടൊപ്പം 40 ലക്ഷം രൂപയ്ക്കു …