മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു

പാലാ: കോട്ടയം മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു. മുരിക്കുംപുഴയ്ക്ക് സമീപം തൈങ്ങന്നൂര്‍ കടവിലാണ് അപകടം. കാഞ്ഞിരമറ്റം കണ്ടത്തിന്‍കരയില്‍ സാബുവിന്റെ മകന്‍ ജിസ് സാബു (31), കൊണ്ടൂര്‍ ചെമ്മലമറ്റം വെട്ടിക്കല്‍ ബാബുവിന്റെ മകന്‍ ബിബിന്‍ ബാബു (30) എന്നിവരാണ് മരിച്ചത്.സെപ്തംബർ …

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ മുങ്ങിമരിച്ചു Read More

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിർമാണത്തിനുള്ള സമവായമുണ്ടാക്കാൻ എല്ലാ പരിശ്രമങ്ങളും നടത്തുമെന്നു ഗവർണറുടെ നയപ്രഖ്യാപനം.തമിഴ്നാടിന് വെള്ളവും കേരളത്തിനു സുരക്ഷയും എന്ന ഉറച്ച നിലപാടാണ് ഞങ്ങളുടെ മാർഗ നിർദേശക തത്വം മീനച്ചില്‍ നദീപുനരുജ്ജീവന പദ്ധതിയുടെ വിശദ പഠന റിപ്പോർട്ട് തയാറാക്കും വർഷം മുഴുവൻ …

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് : സമവായമുണ്ടാക്കാൻ ശ്രമിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപനം Read More

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി

കോട്ടയം:മീനച്ചില്‍ നദീതട പദ്ധതിക്കായി ഡി.പി.ആർ തയ്യാറാക്കാനുള്ള നടപടിയുമായ സർക്കാർ . വേനല്‍ക്കാലത്ത് വറ്റിവരളുന്ന മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ ലക്ഷ്യമിട്ട്, ഇടുക്കിയില്‍ വൈദ്യുതോത്പാദനത്തിന് ശേഷമുള്ള അധികജലം മീനച്ചിലാറില്‍ എത്തിച്ച്‌ കുടിവെള്ളത്തിനും ജലസേചനത്തിനും ഉപയോഗപ്പെടുത്തുന്നതാണ് പദ്ധതി. അധിക ജലം മീനച്ചിലാറ്റിലേക്കു തിരിച്ചുവിട്ട് വർഷം മുഴുവനും സുസ്ഥിരമായ …

മീനച്ചിലാറിനെ ജലസമൃദ്ധമാക്കാൻ പദ്ധതി Read More

സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന്

കോട്ടയം: മീനച്ചിൽ താലൂക്കിലെ ളാലം വില്ലേജ് ഓഫീസും സ്മാർട്ട് വില്ലേജോഫീസായി. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബർ 18ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിക്കും.  പാലാ നഗരസഭയും കരൂർ പഞ്ചായത്തും ഉൾപ്പെടുന്നതാണ് ളാലം വില്ലേജ് ഓഫീസ്. പാലാ മിനിസിവിൽ സ്റ്റേഷന്റെ …

സ്മാർട്ടായി ളാലം വില്ലേജ് ഓഫീസ്; ഉദ്ഘാടനം 18ന് Read More

മഴക്കെടുതി: ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം

കോട്ടയം: മഴക്കെടുതിയിൽ ജില്ലയിൽ 60 വീടുകൾ ഭാഗികമായി നശിച്ചു. ജൂലൈ 31 മുതൽ ഓഗസ്റ്റ് 5ന്  വരെയുള്ള കണക്കാണിത്. മീനച്ചിൽ താലൂക്കിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം, 47 വീടുകൾ ഭാഗികമായി തകർന്നു. കോട്ടയം, വൈക്കം താലൂക്കുകളിൽ നാലു വീതവും ചങ്ങനാശ്ശേരി താലൂക്കിൽ …

മഴക്കെടുതി: ജില്ലയിൽ 60 വീടുകൾക്ക് നാശനഷ്ടം Read More

കോട്ടയം: കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു

കോട്ടയം: മീനച്ചിൽ താലൂക്കിലെ കള്ള് ഷാപ്പുകളിൽ  ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനത്തിൽ 20 ശതമാനം  വർദ്ധനവ് വരുത്തിയതായി ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.  പാലാ, കുറവിലങ്ങാട്, ഈരാറ്റുപേട്ട റെയിഞ്ചുകളിലെ കള്ള് ഷാപ്പ് ലൈസൻസി അസോസിയേഷനും ട്രേഡ് യൂണിയൻ പ്രതിനിധികളും ജില്ലാ ലേബർ …

കോട്ടയം: കള്ള് ഷാപ്പ് തൊഴിലാളികളുടെ വേതനം വർദ്ധിപ്പിച്ചു Read More

ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി

പാലാ: ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ നിന്ന് വിമുക്തമാക്കി ഭക്തജന പ്രാതിനിധ്യ സംവിധാനത്തിലേക്ക് കൊണ്ടുവരണമെന്ന് ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി ആവശ്യപ്പെട്ടു. ഹിന്ദു ഐക്യവേദി മീനച്ചില്‍ താലൂക്ക് നേതൃത്വ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂന പക്ഷങ്ങള്‍ അവരുടെ …

ക്ഷേത്രഭരണം സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് മുക്തമാക്കണമെന്ന് ഹിന്ദുഐക്യവേദി Read More