കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍
കോട്ടയം ജനുവരി 24: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സിഎംഒ അറിയിച്ചു. വുഹാനില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ …
കൊറോണ വൈറസ് ബാധ: കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി നിരീക്ഷണത്തില്‍ Read More