മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍കന് തടവ് ശിക്ഷ വിധിച്ച് കോടതി

ന്യൂഡല്‍ഹി | അദാനി ഗ്രൂപ്പിനെതിരെ തെറ്റായതും അപകീര്‍ത്തികരമായതുമായ പ്രസ്താവനകള്‍ നടത്തിയെന്ന് കാണിച്ച് നല്‍കിയ മാനനഷ്ടക്കേസിൽ മാധ്യമപ്രവര്‍ത്തകന്‍ രവി നായര്‍ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഗാന്ധിനഗറിലെ മജിസ്‌ട്രേറ്റ് കോടതിയാണ് ഒരു വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചത്. . കമ്പനിയുടെ വിശ്വാസ്യത …

മാനനഷ്ടക്കേസില്‍ മാധ്യമപ്രവര്‍കന് തടവ് ശിക്ഷ വിധിച്ച് കോടതി Read More

മാധ്യമ പ്രവര്‍ത്തകൻ സനല്‍ പോറ്റി അന്തരിച്ചു

കൊച്ചി|മാധ്യമ പ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമായ സനല്‍ പോറ്റി അന്തരിച്ചു. 55 വയസ്സായിരുന്നു. നവംബർ 2 ചൊവ്വാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്നു ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. .മൃതദേഹം മഞ്ഞുമ്മല്‍ സെന്റ് ജോസഫ്സ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കളമശ്ശേരി എസ്‌സിഎംഎസ് കോളജിലെ …

മാധ്യമ പ്രവര്‍ത്തകൻ സനല്‍ പോറ്റി അന്തരിച്ചു Read More

വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍ | വാഹനാപകടത്തില്‍ പരുക്കേറ്റ ദേശാഭിമാനി കണ്ണൂര്‍ ലേഖകന്‍ രാഗേഷ് കായലൂര്‍ (51) മരിച്ചു. കഴിഞ്ഞ ദിവസം മട്ടന്നൂരില്‍ വെച്ച് റോഡ് മുറിച്ചുകടക്കുന്നതിനിടെ രാഗേഷിനെ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ രാഗേഷിനെ കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കേ മരണം …

വാഹനാപകടത്തില്‍ പരുക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു Read More

മാധ്യമ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ദനം

മലപ്പുറം : മലപ്പുറത്ത്‌ പലചരക്കുകടയില്‍ സാധനം വാങ്ങാനെത്തിയ യുവാവിന്‌ പോലീസ്‌ മര്‍ദ്ദനം. മലപ്പുറം പ്രസ്‌ക്ലബ്‌ സെക്രട്ടറി കെപിഎം റിയാസിനാണ്‌ മര്‍ദ്ദനമേറ്റത്‌. മാധ്യമം ദിനപത്രം മലപ്പുറം ജില്ലാ ബ്യൂറോയിലെ സ്‌റ്റാഫ്‌ റിപ്പോര്‍ട്ടറാണ്‌ റിയാസ്‌ . തിരൂര്‍ സിഐ ടിപി ഫര്‍ഷാദാണ്‌ ലാത്തികൊണ്ടടിച്ച്‌ പരിക്കേല്‍പ്പിച്ചത്‌. …

മാധ്യമ പ്രവര്‍ത്തകന്‌ പോലീസ്‌ മര്‍ദ്ദനം Read More

റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു

കോഴിക്കോട്; കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകന് മര്‍ദ്ദനമേറ്റു. ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയടെ ഫോട്ടോഗ്രാഫര്‍ ദിനേശിനാണ് മര്‍ദ്ദനമേറ്റത്. റോഡ്‌ഷോ നടക്കുന്നതിനിടെ പ്രകടനത്തിലുണ്ടായിരുന്ന ഒരാള്‍ ഫോട്ടോയെടുക്കുകയായിരുന്ന ദിനേശുമായി വാക്കുതര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു. കണ്ണിന് പരിക്കേറ്റ ദിനേശ് കോഴിക്കോട് സ്വകാര്യ …

റോഡ് ഷോയിക്കിടെ മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു Read More

മാധ്യമ പ്രവര്‍ത്തകനെ കാർ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാർ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. പ്രതികളായ ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവരോടാണ് നിർദേശം. കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിട്ടുണ്ടായിരുന്നു. …

മാധ്യമ പ്രവര്‍ത്തകനെ കാർ ഇടിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പ്രതികളോട് നേരിട്ട് ഹാജരാകാന്‍ കോടതി നിര്‍ദേശം Read More