എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ.കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് റോഡിന്റെ നവീകരണം നടക്കുന്നത്.ആറ് വരിപ്പാതയാക്കി വികസിപ്പിക്കുന്നതിന് തത്വത്തിലുള്ള ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസാണ് അറിയിച്ചത്. ഫേസ്ബുക്ക് റീലിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം റോഡിന് …

എംസി റോഡ് ആറ് വരിപ്പാതയാക്കി വികസിപ്പിക്കാൻ ഭരണാനുമതി ലഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് Read More

കൃഷിയെ അറിയാം ആസ്വദിക്കാം; ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ വിദ്യാഭ്യാസ ടൂറിസം ആരംഭിക്കുന്നു

‘വിദ്യാഭ്യാസ ടൂറിസം പദ്ധതി’ ഫാം ടൂറിസത്തിന്റെ  നൂതന പതിപ്പ് എന്ന നിലയിലാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ആരംഭിക്കുന്നത്. കൃഷിയും, പ്രകൃതി സംരംക്ഷണവും വളര്‍ന്ന് വരുന്ന പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി പരിചയപ്പെടുന്നതിനും അതുവഴി കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക് …

കൃഷിയെ അറിയാം ആസ്വദിക്കാം; ഒക്കല്‍ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ വിദ്യാഭ്യാസ ടൂറിസം ആരംഭിക്കുന്നു Read More

ചങ്ങനാശേരി തുരുത്തിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു

ചങ്ങനാശേരി: എം.സി റോഡിൽ ചങ്ങനാശേരി തുരുത്തിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു. കുറിച്ചി മന്ദിരം കവലയിൽ മൊബൈൽ ഫോൺ റീച്ചാർജ് കട നടത്തിയിരുന്ന കുറിച്ചി പുത്തൻപാലം സജിവോത്തപുരം വഞ്ഞിപ്പുഴയിൽ സൈജു(43) ഭാര്യ വിബി (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സൈജു …

ചങ്ങനാശേരി തുരുത്തിയിൽ കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാർ മരിച്ചു Read More

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു; 16 പേർക്ക് പരിക്കേറ്റു

കോട്ടയം: കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്. 16 യാത്രക്കാർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. 46 പേർ ബസിലുണ്ടായിരുന്നു. പുലർച്ചെ 2.15 ഓടെ ആയിരുന്നു …

കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു; 16 പേർക്ക് പരിക്കേറ്റു Read More

കോട്ടയം: ജില്ലയിലെ സ്‌റ്റേഷൻ കോട്ടയത്ത്; എറണാകുളത്തെത്താം 23 മിനിറ്റിൽ

കോട്ടയം: സംസ്ഥാന സർക്കാർ വിഭാവനം ചെയ്യുന്ന അർധ അതിവേഗ പദ്ധതിയായ സിൽവർ ലൈനിന്റെ 48.79 കിലോമീറ്ററാണ് കോട്ടയം ജില്ലയിലൂടെ കടന്നുപോകുക. കോട്ടയം നഗരത്തിൽ റെയിൽവേ സ്‌റ്റേഷനിൽനിന്നും 2.16 കിലോമീറ്റർ അടുത്ത്‌ എം.സി. റോഡിന് സമീപത്തായാണ് ആധുനിക സൗകര്യങ്ങളോടെ രാജ്യാന്തരനിലവാരത്തിൽ കെ-റെയിൽ സ്റ്റേഷൻ സമുച്ചയം സജ്ജമാക്കുക.  സ്‌റ്റേഷനിൽ …

കോട്ടയം: ജില്ലയിലെ സ്‌റ്റേഷൻ കോട്ടയത്ത്; എറണാകുളത്തെത്താം 23 മിനിറ്റിൽ Read More

പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍; കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ് മാത്രം

സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈനിന്റെ 22 കിലോമീറ്ററാണ് പത്തനംതിട്ട ജില്ലയിലൂടെ കടന്നുപോകുക. പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരിലായിരിക്കും. നിലവിലെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും 4.3 കിലോമീറ്റര്‍ അകലത്തില്‍ എംസി റോഡിനു സമീപം ആധുനിക …

പത്തനംതിട്ട ജില്ലയ്ക്ക് അടുത്തുള്ള സ്റ്റേഷന്‍ ചെങ്ങന്നൂരില്‍; കൊല്ലത്തേക്ക് 22 മിനിറ്റ്, തിരുവനന്തപുരത്തേക്ക് 46 മിനിറ്റ് മാത്രം Read More

പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം 30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.സി റോഡിലെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തരമായി …

പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം 30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം Read More

എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി വരുന്നു

പാലാ: എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി എന്ന പേരിൽ ദേശീയപാത നിർമിക്കാൻ ദേശീയ ഹൈവേ അതോറിറ്റി പദ്ധതിയിടുന്നു. ഇതിന്റെ ഭാഗമായുള്ള സർവേ കോട്ടയം ജില്ലയിലെ തിടനാട് പഞ്ചായത്തിൽ ആരംഭിച്ചു. ഭോപ്പാൽ ആസ്ഥാനമാക്കിയുള്ള ഹൈവേ എൻജിനീയറിങ് കൺസൾട്ടൻസിക്കാണ് പുതിയ റോഡിന്റെ പ്രാഥമിക …

എം.സി.റോഡിന് സമാന്തരമായി ഗ്രീൻഫീൽഡ് സാമ്പത്തിക ഇടനാഴി വരുന്നു Read More

കൊല്ലം: മരങ്ങള്‍ ലേലത്തിന്

കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍-9495745340.

കൊല്ലം: മരങ്ങള്‍ ലേലത്തിന് Read More

കൊല്ലം: മരങ്ങള്‍ ലേലത്തിന്

കൊല്ലം: ആലപ്പുഴയിലെ വെളിയനാട്, രാമങ്കരി, ചമ്പക്കുളം, നെടുമുടി, കൈനകരി, പഞ്ചായത്തുകളും ആലപ്പുഴ മുന്‍സിപ്പാലിറ്റിയും ഉള്‍പ്പെടുന്ന എം.സി റോഡിന്റെ വശത്തുള്ള 787 മരങ്ങള്‍ ലേലത്തിന്. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്ന് വൈകിട്ട് അഞ്ചു വരെ. ഫോണ്‍- 9495745340.

കൊല്ലം: മരങ്ങള്‍ ലേലത്തിന് Read More