
റിപ്പോര്‍ട്ട്
പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം 30നകം പൂര്‍ത്തിയാക്കാന്‍ കളക്ടറുടെ നിര്‍ദ്ദേശം
By ന്യൂസ് ഡെസ്ക്
•
September 20, 2021
ആലപ്പുഴ: ആലപ്പുഴ- ചങ്ങനാശേരി റോഡിലെ പക്കി, പൊങ്ങ പാലങ്ങളുടെ നിര്‍മാണം ഒക്ടോബര്‍ 30നകം പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കാന്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ കരാറുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എ.സി റോഡിലെ നിര്‍മാണ പുരോഗതി വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാന്തരമായി...
Read full story




