ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക്

ബ്യൂനസ് അയേഴ്സ്: ബ്യൂനസ് അയേഴ്സില്‍ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള ലുഫ്താൻസ വിമാനം അറ്റ്ലാന്റിക്കിന് മുകളിലൂടെ യാത്ര ചെയ്യുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ടു.യാത്രക്കാർക്ക് പരിക്കേറ്റതായി എയർലൈൻ വൃത്തങ്ങള്‍ അറിയിച്ചു. 2024 നവംബർ 12 ചൊവ്വാഴ്ച രാവിലെ വിമാനം ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതിന് ശേഷം പരിക്കേറ്റവർക്ക് വൈദ്യസഹായം നല്‍കി. …

ലുഫ്താൻസ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 11 പേർക്ക് പരിക്ക് Read More

മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം

വാഷിംഗ്ടണ്‍: മെയ് പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന മുന്നറിയിപ്പുമായി പഠന റിപ്പോര്‍ട്ട്. ഇതുപ്രകാരം ഏപ്രില്‍-ആഗസ്റ്റ് ആകുമ്പോഴേക്കും മൂന്ന് ലക്ഷത്തോളം പേര്‍ കൊവിഡ് ബാധിച്ച് മരിക്കുമെന്നും ഏപ്രിൽ 23 ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് …

മെയ് പകുതിയോടെ ഇന്ത്യയില്‍ പ്രതിദിന കൊവിഡ് മരണങ്ങള്‍ 5000 ആകുമെന്ന് വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയുടെ പഠനം Read More

ഏപ്രിൽ പകുതിയിൽ കോവിഡ് പാരമ്യത്തിൽ , മെയ് അവസാനം കുത്തനെ കുറയും, ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രണ്ടാം കോവിഡ് തരംഗത്തിന്റെ പിടിയിലുള്ള ഇന്ത്യയിൽ ഏപ്രില്‍ പകുതിയോടെ കോവിഡ് കേസുകള്‍ മൂർദ്ധന്യത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തിൽ 02/04/21 വെള്ളിയാഴ്ചയാണ് വിദഗ്ധർ ഈ മുന്നറിയിപ്പ് നല്‍കിയത്. മെയ് മാസം അവസാനത്തോടെ കേസുകള്‍ കുത്തനെ താഴുമെന്നും റിപ്പോര്‍ട്ട് കണക്കാക്കുന്നു. 01/04/21 …

ഏപ്രിൽ പകുതിയിൽ കോവിഡ് പാരമ്യത്തിൽ , മെയ് അവസാനം കുത്തനെ കുറയും, ഗണിതശാസ്ത്ര മോഡലിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുടെ മുന്നറിയിപ്പ് Read More

ഏപ്രില്‍ സൗജന്യറേഷന്‍ വാങ്ങിയവരെ മെയ് മാസത്തില്‍ കണ്ടില്ല, രണ്ടുലക്ഷത്തിലേറെ പേരുടെ അരിവാങ്ങല്‍ സംശയാസ്പദം

തിരുവനന്തപുരം: ഏപ്രില്‍ സൗജന്യറേഷന്‍ വാങ്ങിയവരെ മെയ് മാസത്തില്‍ കണ്ടില്ല! രണ്ടുലക്ഷത്തിലേറെ പേരുടെ അരിവാങ്ങല്‍ സംശയാസ്പദം. ബയോമെട്രിക് സംവിധാനം തത്കാലം പിന്‍വലിച്ച ഏപ്രിലില്‍ മുന്‍ഗണനാവിഭാഗത്തിലെ 98 ശതമാനം പേരും കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ സൗജന്യ അരി വാങ്ങിയതായാണ് കണക്കുകളില്‍ കാണുന്നത്. എന്നാല്‍, ബയോമെട്രിക് …

ഏപ്രില്‍ സൗജന്യറേഷന്‍ വാങ്ങിയവരെ മെയ് മാസത്തില്‍ കണ്ടില്ല, രണ്ടുലക്ഷത്തിലേറെ പേരുടെ അരിവാങ്ങല്‍ സംശയാസ്പദം Read More

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി ഡിസംബര്‍ 12: ഹൈദരാബാദ് ഏറ്റുമുട്ടല്‍ കൊലപാതകകേസില്‍ ഇന്ന് സുപ്രീംകോടതിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷിക്കേണ്ട സംഭവമാണിതെന്ന് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. കേസ് അന്വേഷിക്കാനായി വിരമിച്ച സുപ്രീംകോടതി ജഡ്ജിമാരുടെ പേരുകള്‍ നിര്‍ദ്ദേശിക്കാനും …

ഹൈദരാബാദ് ഏറ്റുമുട്ടല്‍: സുപ്രീംകോടതി ഇന്ന് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും Read More