വിധവ പെൻഷൻ: മെയ് 31 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: വിധവ പെൻഷൻ/50 വയസു കഴിഞ്ഞ അവിവാഹിതകൾക്കുള്ള പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് പുനർ വിവാഹിത/ വിവാഹിതയല്ല എന്ന സാക്ഷ്യപത്രം സമർപ്പിക്കുന്നതിനും സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതിനും മെയ് 31 വരെ സമയം അനുവദിച്ചു. 60 വയസ് കഴിഞ്ഞവർ സാക്ഷ്യപത്രം സമർപ്പിക്കേണ്ട.
വിധവ പെൻഷൻ: മെയ് 31 വരെ അപേക്ഷിക്കാം Read More