ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള മോര്‍ച്ചറിക്ക് സമീപമുള്ള658 ചതുരശ്ര മീറ്റര്‍ ഉള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10ന് ഉച്ചയ്ക് രണ്ടുമണി. 

ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു Read More

തിരുവനന്തപുരം: ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: മേയ് 7 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ് …

തിരുവനന്തപുരം: ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: മേയ് 7 വരെ അപേക്ഷിക്കാം Read More

തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.  മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.

തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി Read More