ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു
അറിയിപ്പുകള്‍

ആലപ്പുഴ: ദര്‍ഘാസ് ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് May 3, 2021
ആലപ്പുഴ: ജനറല്‍ ആശുപത്രിയോട് ചേര്‍ന്നുള്ള മോര്‍ച്ചറിക്ക് സമീപമുള്ള658 ചതുരശ്ര മീറ്റര്‍ ഉള്ള പഴയ കെട്ടിടം പൊളിച്ചുമാറ്റുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് ആലപ്പുഴ ജനറല്‍ ആശുപത്രി സൂപ്രണ്ടിന് സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 10ന് ഉച്ചയ്ക് രണ്ടുമണി. 
Read full story
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി സ്വതന്ത്രസോഫ്റ്റ്‌വെയറിലൂടെ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഫ്രീ ആന്റ് ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയർ (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ്, ലാടെക്ക് എന്നിവയാണ്...
Read full story
തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി
അറിയിപ്പുകള്‍

തിരുവനന്തപുരം: കേരളസർവകലാശാല പരീക്ഷകൾ മാറ്റി

By ന്യൂസ് ഡെസ്ക് April 18, 2021
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ചാൻസലർ സർവകലാശാലകളോട് നിർദ്ദേശിച്ചതനുസരിച്ച് കേരളസർവകലാശാല ഏപ്രിൽ 19 മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി വൈസ് ചാൻസലർ അറിയിച്ചു.  മാറ്റിവച്ച പരീക്ഷകൾ മേയ് 10 മുതൽ പുനഃക്രമീകരിക്കും.
Read full story