
റിപ്പോര്‍ട്ട്
ചിറ്റാർ സംഭവത്തിൽ കുറ്റക്കാരായ വനം വകുപ്പ് ജീവനക്കാർക്കെതിരായ അന്വേഷണം സർക്കാർ അട്ടിമറിക്കുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ
By ന്യൂസ് ഡെസ്ക്
•
July 31, 2020
തിരുവനന്തപുരം: വനം വകുപ്പിൻ്റെ സി സി ടി വി കാമറൾ നശിപ്പിച്ച സംഭവത്തിൽ വനപാലകർ പിടികൂടിയ ചിറ്റാർ സ്വദേശി മത്തായി കിണറ്റിൽ വീണ് മരിച്ചിരുന്നു.ഇക്കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കാമറ നശിപ്പിച്ചതുമായി ബന്ധപ്പെട്ട് ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ മത്തായിയെ കസ്റ്റഡിയിലെടുത്തു. ഇതിന്...
Read full story

