ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി കേന്ദ്രറിപ്പോര്‍ട്ട്
കൊല്‍ക്കത്ത ആഗസ്റ്റ് 5: കേന്ദ്ര സര്‍വ്വേയുടെ റിപ്പോര്‍ട്ട് പ്രകാരം ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ട്. 113ല്‍ നിന്ന് 101 ആയി കുറഞ്ഞു. ആരോഗ്യസംരക്ഷണ പദ്ധതികളും അവബോധ പരിപാടികളും ബംഗാളില്‍ നടത്തിയതിന്‍റെ ഫലമായാണ് മരണ നിരക്ക് കുറഞ്ഞത്. സംസ്ഥാനത്ത് അംഗന്‍വാടികള്‍, മാതൃ-ശിശു …
ബംഗാളില്‍ മാതൃമരണ നിരക്ക് കുറഞ്ഞതായി കേന്ദ്രറിപ്പോര്‍ട്ട് Read More