ടോക്കണൈസ്ഡ് കാർഡുകളിൽ പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്

August 5, 2023

ഡല്‍ഹി: ഓൺലൈൻ ക്രെഡിറ്റ് കാർഡ് പേയ്‌മെന്റുകൾ സുഗമമായി നടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി മാസ്റ്റർകാർഡ്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമായ സംവിധാനമാണ് മാസ്റ്റർകാർഡ് അവതരിപ്പിച്ചിരിക്കുന്നത്. സാധാരണയായി, ഇടപാടുകൾ പൂർത്തിയാക്കാൻ ഉപഭോക്താക്കൾ പേയ്‌മെന്റ് കാർഡിന്റെ പിന്നിലുള്ള മൂന്നക്ക നമ്പർ (സിവിസി- …