മേസണ്‍ മൗണ്ട് മാഞ്ചസ്റ്ററില്‍

July 6, 2023

ലണ്ടന്‍: ചെല്‍സിയുടെ യുവ മിഡ്ഫീല്‍ഡര്‍ മേസണ്‍ മൗണ്ടിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സ്വന്തമാക്കി. ക്ലബ് ഇക്കാര്യം 06/07/23 വ്യാഴാഴ്ച ഔദ്യോഗികമായി അറിയിച്ചു. മൗണ്ട് കഴിഞ്ഞദിവസം മാഞ്ചസ്റ്ററില്‍ മെഡിക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. അടുത്തദിവസം തന്നെ താരം യുണൈറ്റഡിനൊപ്പം പരിശീലനം ആരംഭിക്കും. അഞ്ച് വര്‍ഷത്തെ കരാറാണ് മൗണ്ട് …