തൃശ്ശൂർ: വായ്പ അനുവദിക്കും

June 23, 2021

തൃശ്ശൂർ: കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന വിവാഹ വായ്പ പദ്ധതി മുഖേന വായ്പ അനുവദിക്കും. വിവാഹ വായ്പ പദ്ധതിയുടെ കീഴില്‍ നിശ്ചിത ഉദ്യോഗസ്ഥ ജാമ്യം അല്ലെങ്കില്‍ വസ്തു ജാമ്യം ഈടായി സ്വീകരിച്ചാണ് വായ്പ അനുവദിക്കുക. തൃശൂര്‍ ജില്ലയിലെ …