മറിയത്തിന് പിറന്നാൾ ആശംസയുമായി ചെമ്പൻ വിനോദ്
റിപ്പോര്‍ട്ട്

മറിയത്തിന് പിറന്നാൾ ആശംസയുമായി ചെമ്പൻ വിനോദ്

By ന്യൂസ് ഡെസ്ക് August 18, 2020
`കൊച്ചി : മറിയത്തിന് പിറന്നാള്‍ ആശംസകളുമായി നടന്‍ ചെമ്പന്‍ വിനോദ്. 'ഹാപ്പിയസ്റ്റ് ബര്‍ത്ത്ഡേ മൈ ലവ്' എന്ന് ഭാര്യയായ മറിയത്തിനൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചാണ് താരം ആശംസ അറിയിച്ചത്. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേർ മറിയത്തിന് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്. നടന്‍...
Read full story